x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​പ്ടോ​പ് വി​ത​ര​ണം ചെ​യ്തു​


Published: March 10, 2026 05:55 AM IST | Updated: March 10, 2026 05:55 AM IST


വൈ​ക്കം: ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ലാ​പ്ടോ​പ് വി​ത​ര​ണം ചെയ്തു. ​ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​ത്. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ.​ജി.​ രാ​ജു ലാ​പ്ടോ​പ് വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം.​ ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : nattu vishesham Laptop distributed

Recent News

Corehub Up