x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​യു​ഗ ശു​ചി​ത്വ കേ​ര​ളം പ​ദ്ധ​തി​ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: November 4, 2026 01:38 AM IST | Updated: November 4, 2026 01:38 AM IST

പോ​ത്തു​ക​ല്ലി​ല്‍ നി​ര്‍​മ​ലം പു​തു​യു​ഗ ശു​ചി​ത്വ കേ​ര​ളം പ​ദ്ധ​തി

എ​ട​ക്ക​ര: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 100 ദി​ന ക​ര്‍​മപ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യ നി​ര്‍​മ​ലം പു​തു​യു​ഗ ശു​ചി​ത്വ കേ​ര​ളം പ​ദ്ധ​തി​ക്ക് പോ​ത്തു​ക​ല്ലി​ല്‍ തു​ട​ക്കം. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം ഉ​പ്പ​ട ത​മ്പു​രാ​ട്ടി കു​ളം പ​രി​സ​ര​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ് നി​ര്‍​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ്് കെ. ​ഷ​റ​ഫു​ന്നി​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് അം​ഗം അ​ജേ​ഷ് നാ​ഗ​ലോ​ടി​യി​ല്‍, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​പി. സാ​ദി​ഖ​ലി, അ​ബ്ദു കു​ന്നു​മ്മ​ല്‍, സി​ന്ധു അ​ശോ​ക​ന്‍, ട്രോ​മാ കെ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഭാ​ര​വാ​ഹ​ക​ളാ​യ ബാ​ബു ജോ​സ​ഫ്, ബെ​ന്നി തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up