പരിയാപുരം: ചീരട്ടാമലയിൽനിന്ന് വരികയായിരുന്ന കുഴൽക്കിണർ ലോറി പരിയാപുരം ഫാത്തിമ യുപി സ്കൂളിനു സമീപത്തെ ട്രാൻസ്ഫോമർ തകർത്തു മറിഞ്ഞു.
എതിർദിശയിൽനിന്ന് വന്ന കാറിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. കാർ യാത്രികർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരുചക്ര വാഹനത്തിനും കേടുപാട് സംഭവിച്ചു. യാത്രക്കാരിക്കും നിസാര പരിക്കുണ്ട്.
Tags : nattu visheshsam orry overturned