x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൈ​ക്കൂ​ടം പാ​ല​ത്തി​ൽ ലോ​റി മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: September 1, 2026 01:55 AM IST | Updated: September 1, 2026 01:55 AM IST

തൈ​ക്കൂ​ടം പാ​ല​ത്തി​ൽ ഇന്നലെ പുലർച്ചെ മറിഞ്ഞ ലോ​റി.

തൈ​ക്കൂ​ടം: ദേ​ശീ​യ​പാ​ത​യി​ൽ തൈ​ക്കൂ​ടം പാ​ല​ത്തി​ൽ ലോ​റി മ​റി​ഞ്ഞു, ഡ്രൈ​വ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​മി​ഴ്‌​നാ​ട് നാ​ഗ​പ​ട്ട​ണ​ത്ത് നി​ന്ന് അ​രൂ​രി​ലേ​ക്ക് വ​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. രാ​വി​ലെ ഏ​ഴോ​ടെ ക്രെ​യി​നെ​ത്തി​ച്ചാ​ണ് ലോ​റി നീ​ക്കി​യ​ത്. ര​ണ്ടു മ​ണി​ക്കൂ​ർ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു പോ​കാ​നു​ള്ള ക​ണ​വ മ​ത്സ്യ​മാ​യി​രു​ന്നു മ​റി​ഞ്ഞ ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags : Nattuvishesham Districtnews Deepikanews Lorry overturns

Recent News

Corehub Up