x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‎‎‎നെ​ടു​മ​ങ്ങാ​ട് ഹോ​ട്ട​ലി​ൽ വൻ തീ​പി​ടു​ത്തം

വെബ് ഡെസ്ക്
Published: October 11, 2026 01:28 AM IST | Updated: October 11, 2026 01:28 AM IST

പ്രതീകാത്മക ചിത്രം

‎നെ​ടു​മ​ങ്ങാ​ട്: വാ​ളി​ക്കോ​ട് സം​സം ഹോ​ട്ട​ലി​ൽ അ​ൽ​ഫാം ഉ​ണ്ടാ​ക്കു​ന്ന അ​ടു​പ്പി​ൽ​നി​ന്ന് ചി​മ്മി​നി​യി​ലേ​ക്ക് തീ ​പ​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഉ​ട​ൻ​ത​ന്നെ നെ​ടു​മ​ങ്ങാ​ട് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ‎ഹോ​ട്ട​ലി​ലെ അ​ൽ​ഫാം ഗ്രി​ല്ലിം​ഗ് അ​ടു​പ്പി​ൽ നി​ന്നു​യ​ർ​ന്ന തീ ​ചി​മ്മി​നി​യി​ലൂ​ടെ മു​ക​ളി​ലേ​ക്കു പ​ട​രു​ക​യാ​യി​രു​ന്നു. അ​ടു​ക്ക​ള​യി​ലെ ജീ​വ​ന​ക്കാ​ർ ബ​ഹ​ളം​വ​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി പു​റ​ത്തേ​ക്കി​റ​ങ്ങി. വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ നെ​ടു​മ​ങ്ങാ​ട് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up