x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി


Published: July 17, 2026 07:20 AM IST | Updated: July 17, 2026 07:20 AM IST

അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ച​ങ്ങ​നാ​ശേ​രി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ

തൃ​ക്കൊ​ടി​ത്താ​നം: തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി സം​ര​ക്ഷി​ക്കു​ക, കു​ടും​ബ​ശ്രീ പ​ദ്ധ​തി ത​ക​ര്‍​ക്കാ​തി​രി​ക്കു​ക, തു​ട​ങ്ങി കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ സ്ത്രീ ​വി​രു​ദ്ധ ന​യം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ച​ങ്ങ​നാ​ശേ​രി ഏ​രി​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി.

കു​ന്നും​പു​റ​ത്ത് നി​ന്ന് ആ​രം​ഭി​ച്ച മാ​ര്‍​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്‍​പി​ല്‍ സ​മാ​പി​ച്ചു.
തു​ട​ര്‍​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ​സ്. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​താ സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി മ​ഞ്ജു സു​ജി​ത്ത്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ൻ, ഷീ​ജ അ​നി​ല്‍, സു​ജാ​ത സു​ശീ​ല​ന്‍, പ്രീ​താ ര​ഞ്ജി​ത്, കു​ഞ്ഞു​മോ​ള്‍ സാ​ബു, ഗീ​താ അ​ജി, അ​നി​താ ഓ​മ​ന​ക്കു​ട്ട​ൻ, കെ.​ഡി സു​ഗ​ത​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up