x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഔ​ഷ​ധി പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: August 1, 2026 02:52 AM IST | Updated: August 1, 2026 02:52 AM IST

ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ക്കു​ന്നു.

തൃ​ശൂ​ർ: ഒൗ​ഷ​ധി ഓ​യി​ൽ ആ​ൻ​ഡ് ലേ​ഹ്യം പ്ലാ​ന്‍റ് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ല ആ​യു​ർ​വേ​ദ മ​രു​ന്നു​നി​ർ​മാ​ണ സ്ഥാ​പ​ന​മാ​യ ഒൗ​ഷ​ധി ഉ​ത്പാ​ദ​ന​ത്തി​ൽ വ​ർ​ധ​ന​വ് ല​ക്ഷ്യ​മി​ട്ടാ​ണ് കു​ട്ട​നെ​ല്ലൂ​ർ ഫാ​ക്ട​റി ആ​ധു​നി​ക​വ​ത്ക്ക​രി​ച്ച​ത്.

കു​ട്ട​നെ​ല്ലൂ​ർ ഒൗ​ഷ​ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ. ​രാ​ജ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ വി​ശി​ഷ്ടാ​തി​ഥി​യാ​യി. ഒൗ​ഷ​ധി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​എം. ല​താ​കു​മാ​രി, ഒൗ​ഷ​ധി ജ​ന​റ​ൽ മാ​നേ​ജ​ർ ഇ. ​ഷി​ബു, ക​ന്പ​നി സെ​ക്ര​ട്ട​റി എ​സ്. വി​നീ​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Medicinal plant NattuVishasham DistrictNews

Recent News

Corehub Up