x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ത്തി​നു മു​ക​ളി​ൽ​നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ ഇ​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി

വെബ് ഡെസ്ക്
Published: November 10, 2026 02:38 AM IST | Updated: November 10, 2026 02:38 AM IST

പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി എ​സ്.​കെ. ഖ​യൂം ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്നു. സ​മീ​പം ഭാ​ര്യ​യും പൊ​തു​പ്ര​വ​ർ​ത്തക​ൻ നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി​യും.

അ​മ്പ​ല​പ്പു​ഴ: ച​മ്പ​ക്കു​ള​ത്തു മ​ര​ത്തി​നു മു​ക​ളി​ൽ​നി​ന്ന് വീ​ണ് ന​ടു​വി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട നി​ല​യി​ൽ ആ​ല​പ്പു​ഴ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി എ​സ്.​കെ. ഖ​യൂം (45) ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

ഒ​ക്‌​ടോ​ബ​ർ 18നാ​ണ് അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഖ​യൂ​മി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ന​ടു​വി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തി​ന് ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ ഡോ. ​രാം​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​വ​ശ്യ​മാ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി.

തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കി. ഹെ​ഡ് ന​ഴ്സ് ബീ​ന, സീ​നി​യ​ർ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ലി​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഴ്സിം​ഗ് വി​ഭാ​ഗം മി​ക​ച്ച പ​രി​ച​ര​ണ​വും ക​രു​ത​ലും ന​ൽ​കി. രോ​ഗ​വി​വ​ര​മ​റി​ഞ്ഞ് ഭാ​ര്യ നാ​ട്ടി​ൽ​നി​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു.


ഇ​വ​രു​ടെ ദു​രി​താ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ എ​ച്ച്ഡി​എ​സ് പ്ര​തി​നി​ധി​യും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ എ​ച്ച്ഡി​എ​സ് പ്ര​തി​നി​ധി നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി​യും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി ഇ​ട​പെ​ട്ടു. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നു ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.

കൂ​ടാ​തെ, രോ​ഗി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും യാ​ത്രാ​ദു​രി​തം ക​ണ​ക്കി​ലെ​ടു​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ല​ക്ഷ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​തി​നു സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഒ​രു​ക്കി.
യാ​ത്ര​തി​രി​ക്കു​ന്ന​തി​നു മു​മ്പ് ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ൽ​കി​യ ഡോ​ക്‌​ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, മ​റ്റ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രോ​ടും സ​ഹാ​യ​വു​മാ​യി ഒ​പ്പം​നി​ന്ന എ​ല്ലാ​വ​രോ​ടും ഖ​യൂ​മും ഭാ​ര്യ​യും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി അ​റി​യി​ച്ചു.

Tags : returned to his home state. Nattuvishesham DistrictNews

Recent News

Corehub Up