x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​രാ​റ്റു​പേ​ട്ട സൗ​ഹൃ​ദ കി​ച്ച​ൻ മ​ന്ത്രി മോ​ൻ​സ് സ​ന്ദ​ർ​ശി​ച്ചു

വെബ് ഡെസ്ക്
Published: August 3, 2026 10:32 PM IST | Updated: August 3, 2026 10:32 PM IST

മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഈ​രാ​റ്റു​പേ​ട്ട സൗ​ഹൃ​ദ കി​ച്ച​ന്‍ സ​ന്ദ​ര്‍​ശി​ക്കു​ന്നു.

ഈ​രാ​റ്റു​പേ​ട്ട: പ്ര​ള​യാ​ന​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ന്‍ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യു​ടെ​യും ഈ​രാ​റ്റു​പേ​ട്ട പൗ​രാ​വ​ലി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൗ​ഹൃ​ദ കി​ച്ച​ണ്‍ ഹെ​ൽ​പ്പ് ഡെ​സ്‌​ക് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് സ​ന്ദ​ര്‍​ശി​ച്ചു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ, കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​സീം മു​തു​കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. മൂ​ന്ന് നേ​ര​ങ്ങ​ളാ​യി ഒ​രു പ്രാ​വ​ശ്യം 1500 പേ​ര്‍​ക്കാ​ണ് ഭ​ക്ഷ​ണ പൊ​തി​ക​ള്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​പി. നാ​സ​ര്‍ പ​റ​ഞ്ഞു.

 

Tags : Nattuvishesham District News Minister Mons Erattupetta Friendship Kitchen

Recent News

Corehub Up