x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വ.​ മെ​ഡി​ക്ക​ല്‍ കോ​ള​ജ് രാ​പ​ക​ല്‍ സ​മ​ര​വു​മാ​യി ജ​ന​കീ​യ ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍

വെബ്ഡെസ്ക്
Published: November 14, 2026 02:30 AM IST | Updated: November 14, 2026 02:30 AM IST

വ​യ​നാ​ട് ചെ​ട്ടി സ​ര്‍​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി വി.​വി. പ്ര​ഭാ​ക​ര​ന്‍ അ​യ്യ​ന്‍​കൊ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ്ഥി​ര​നി​ര്‍​മാ​ണം മ​ട​ക്കി​മ​ല​യി​ല്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന ഭൂ​മി​യി​ല്‍ ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും വി​ഷ​യ​ത്തി​ല്‍ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചും ജ​ന​കീ​യ ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ക​ള​ക്‌​ട​റേ​റ്റ് പ​ടി​ക്ക​ല്‍ രാ​പ​ക​ല്‍ സ​മ​രം ന​ട​ത്തു​ന്നു.

ഡി​സം​ബ​ര്‍ മൂ​ന്നി​ന് ആ​രം​ഭി​ച്ച നാ​ലി​ന് അ​വ​സാ​നി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് സ​മ​രം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന് (എ​സ്എ​ച്ച്ആ​ര്‍​പി​സി) കീ​ഴി​ലാ​ണ് ജ​ന​കീ​യ ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ പ്ര​വ​ര്‍​ത്ത​നം. രാ​ഷ്‌​ട്രീ​യ, സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക, പാ​രി​സ്ഥി​തി​ക മേ​ഖ​ല​ക​ളി​ലെ 23 സം​ഘ​ട​ന​ക​ള്‍ ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ലു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

രാ​പ​ക​ല്‍ സ​മ​ര​ത്തി​ല്‍ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്താ​ന്‍ ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, വ്യ​വ​സാ​യ മ​ന്ത്രി, ആ​രോ​ഗ്യ മ​ന്ത്രി എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യ മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ നേ​തൃ​ത്വ​ത്തെ അ​ഭി​ന​ന്ദി​ച്ചു. വ​യ​നാ​ട് ചെ​ട്ടി സ​ര്‍​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി വി.​വി. പ്ര​ഭാ​ക​ര​ന്‍ അ​യ്യ​ന്‍​കൊ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്എ​ച്ച്ആ​ര്‍​പി​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. പ്രേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി കെ.​വി ഗോ​കു​ല്‍​ദാ​സ്, മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ഡ്വ. വി.​പി. എ​ല്‍​ദോ, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ അ​ഷ്‌​റ​ഫ് കു​ന്ന​ത്ത്, അ​ഡ്വ. എ​സ്.​എ ന​സീ​ര്‍, കെ.​വി. പ്ര​കാ​ശ​ന്‍, വ​ര്‍​ഗീ​സ് വ​ട്ടേ​ക്കാ​ട്, എം. ​ഗൗ​രി തി​രു​നെ​ല്ലി, കെ. ​ഫ​സ്‌​ന, പി. ​കേ​ശ​വ​ന്‍, ഒ.​ആ​ര്‍. വി​ജ​യ​ന്‍, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, മോ​ഹ​ന​ന്‍ താ​ളൂ​ര്‍, കെ. ​വേ​ല​പ്പ​ന്‍, കെ.​എം. സെ​യ്ത​ല​വി, പി.​പി. വാ​സു​ദേ​വ​ന്‍, അ​ഡ്വ. സു​നി​ല്‍ ജോ​സ​ഫ്, ഷം​സു​ദ്ദീ​ന്‍ ബ​ത്തേ​രി, മു​ഹ​മ്മ​ദ് ക​ല്ലൂ​ര്‍, യാ​സി​ന്‍ ഒ​മ​ര്‍, പി.​കെ. ബാ​ല​ന്‍ കോ​ട്ട​ത്ത​റ, ടി.​ടി. സു​ലൈ​മാ​ന്‍, കെ.​കെ. ദാ​മോ​ദ​ര​ന്‍, കേ​ശ​വ​ന്‍ ചെ​ത​ല​യം, എം.​കെ. ഷി​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Government Medical College Action Council NattuVishesham DistrictNews

Recent News

Corehub Up