x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഷ​ൻ ലീ​ഗ് കോ​ട്ട​യം ഫൊ​റോ​നാത​ല പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും എ​യ്ഞ്ച​ൽ​സ് മീ​റ്റും


Published: June 22, 2026 07:15 AM IST | Updated: June 22, 2026 07:15 AM IST

ചെ​റു​പു​ഷ്പം മി​ഷ​ന്‍ ലീ​ഗി​ന്‍റെ കോ​ട്ട​യം ഫൊ​റോ​ന ത​ല പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ ഉ​ദ്ഘാ​ട​ന​വും ഏ​യ്ഞ്ച​ല്‍​സ് മീ​റ്റും കോ​ട്ട​യം ലൂ​ര്‍​ദ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ ന​ട​ത്തി​യ​പ്പോ​ൾ. ജോ​യി​ന്‍റ് ഡ​യ​റ​ക

കോ​ട്ട​യം: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് കോ​ട്ട​യം ഫൊ​റോ​നാത​ല പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ഏ​യ്ഞ്ച​ൽ​സ് മീ​റ്റും സം​ഘ​ടി​പ്പി​ച്ചു. കോ​ട്ട​യം ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ റീ​ജ​ണ​ൽ ഓ​ർ​ഗ​നൈ​സിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ​റി​ൽ രാ​ജേ​ഷ് കൊ​ടി​യേ​റ്റി. ഫൊ​റോ​ന വി​കാ​രി ഫാ. ​ജേ​ക്ക​ബ് വ​ട്ട​ക്കാ​ട്ട് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​എം​എ​ൽ കോ​ട്ട​യം റീ​ജ​ൺ പ്ര​സി​ഡ​ന്‍റ് ജൂ​ബ​ൽ ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സി​ബി​ൻ പാ​ല​യ്ക്ക​ൽ, അ​തി​രൂ​പ​ത ഓ​ർ​ഗ​നൈ​സിം​ഗ് പ്ര​സി​ഡ​ന്‍റ് ടി​ന്‍റോ സെ​ബാ​സ്റ്റ്യ​ൻ, റീ​ജ​ണ​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ സി​നി ത​ട​ത്തേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ഡി​വൈ​ൻ സ്പാ​ർ​ക് ക്ലാ​സും മാ​ജി​ക് ഷോ​യും വി​കാ​രി ഫാ.​ഡോ. ജോ​സ​ഫ് കൊ​ല്ലാ​റ ന​യി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ന​ട​ന്നു. വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി കു​ട്ടി​ക​ളും ഭാ​ര​വാ​ഹി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up