x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ല്‍​എ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു

വെബ് ഡെസ്ക്
Published: August 4, 2026 03:25 AM IST | Updated: August 4, 2026 03:25 AM IST

വി​ശ്വ​ജ്യോ​തി പ​ബ്ലി​ക് സ​കൂ​ളി​ല്‍ എം​എ​ല്‍​എ അ​വാ​ര്‍​ഡു​ദാ​ന സ​മ്മേ​ള​നം ബെ​ന്നി ബഹ​നാ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ങ്ക​മാ​ലി: പ​ഠ​ന​ത്തി​ലും ക​ലാ, കാ​യി​ക രം​ഗ​ങ്ങ​ളി​ലും മി​ക​വ് പ്ര​ക​ട​പ്പി​ച്ച അ​ങ്ക​മാ​ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ വി​ശ്വ​ജ്യോ​തി പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച എം​എ​ല്‍​എ അ​വാ​ര്‍​ഡ് വി​ത​ര​ണ ച​ട​ങ്ങ് ബെ​ന്നി ബ​ഹനാന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​വി​ധാ​യ​ക​ന്‍ ചി​ദം​ബ​രം, ന​ട​ന്‍ സം​ഗീ​ത് പ്ര​താ​പ്, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റീ​ത്ത പോ​ള്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ ത​ങ്ക​ച്ച​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. വ​ര്‍​ഗീ​സ്, വി​ശ്വ​ജ്യോ​തി പ​ബ്ലി​ക് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഐ​സ​ക് ത​റ​യി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബാ​ബു സാ​നി, എം.​പി. മാ​ര്‍​ട്ടി​ന്‍, ശ​ലോ​മി ടോ​മി, ജ​യ രാ​ധാ​കൃ​ഷ്ണ​ന്‍, ആ​ശ ര​ഘു​നാ​ഥ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ല്‍​ഫോ​ന്‍​സ ഡേ​വി​സ്, അ​ഹ​ല്യ സ​ദാ​ന​ന്ദ​ന്‍, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ കെ.​എ​സ്. സു​പ്രി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News MLA awards

Recent News

Corehub Up