x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ള​യും എ​ക്ക​ലും ഉ​ട​ൻ നീ​ക്കം ചെ​യ്യുമെന്ന് റെജി ചെറിയാൻ എംഎൽഎ

വെബ് ഡെസ്ക്
Published: October 4, 2026 01:44 AM IST | Updated: October 4, 2026 01:44 AM IST

കേ​ര​ള കോ​ൺ​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഉ​ദ്ഘാ​ട​നം റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

ച​മ്പ​ക്കു​ളം: ​കു​ട്ട​നാ​ട്ടി​ലെ ചെ​റു​തോ​ടു​ക​ളു​ടെ​യും എ​സി ക​നാ​ലി​ലെ​യും പോ​ള​യും എ​ക്ക​ലും ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ നീ​ക്കം ചെ​യ്യ​ൽ ആ​രം​ഭി​ക്കു​മെ​ന്ന് റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.

കേ​ര​ളാ കോ​ൺ​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്ത് എം​എ​ൽ​എ പ​റ​ഞ്ഞു.

ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന പാ​ർ​ട്ടി മെം​ബ​ർ​ഷി​പ്പ് 15000 എ​ണ്ണം കു​ട്ട​നാ​ട്ടി​ൽ ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ചു. നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ കെ.​ആ​ർ. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം, പാ​ർ​ട്ടി നേ​താ​ക്ക​ൻ​മാ​രാ​യ ജൂ​ണി കൃ​തി​ര​വ​ട്ടം, സാ​ബു തോ​ട്ടു​ങ്ക​ൽ, ജോ​സ് കാ​വ​നാ​ട്, ജോ​സ് കോ​യി​പ്പ​ള്ളി, സ​ണ്ണി തോ​മ​സ്, സി.​റ്റി. തോ​മ​സ്, ബൈ​ജു ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up