x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ളാ​ങ്ക​ണ്ണി സ​ര്‍​വീ​സ് നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം പി​ന്‍​വ​ലി​ക്ക​ണം: കേ​ര​ള കോ​ണ്‍.-​ബി

വെബ് ഡെസ്ക്
Published: October 13, 2026 10:53 PM IST | Updated: October 13, 2026 10:53 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ച​ങ്ങ​നാ​ശേ​രി​യി​ല്‍നി​ന്ന് ആ​രം​ഭി​ച്ച് പാ​ലാ-​തൊ​ടു​പു​ഴവ​ഴി വേ​ളാ​ങ്ക​ണ്ണി​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് വീ​ണ്ടും ഏ​റ്റു​മാ​നൂ​ര്‍-​കു​റ​വി​ല​ങ്ങാ​ട് വ​ഴി തി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്കം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പോ​ള്‍​സ​ണ്‍ മാ​ത്യു ആ​വ​ശ്യ​പ്പെ​ട്ടു.

20 വ​ര്‍​ഷ​ത്തി​നു മു​ക​ളി​ല്‍ കു​റ​വി​ല​ങ്ങാ​ട് വ​ഴി സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ഈ ​സ​ര്‍​വീ​സ് മു​ന്‍​മ​ന്ത്രി കെ.​ബി.​ ഗ​ണേ​ഷ്‌​കു​മാ​ര്‍ ഇ​ട​പെ​ട്ട് പാ​ലാ-​തൊ​ടു​പു​ഴ വ​ഴി തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

മു​ട​ന്ത​ന്‍ ന്യാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞ് ചി​ല​രു​ടെ താ​ത്പ​ര്യപ്ര​കാ​രം സ​ര്‍​വീ​സ് മാ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് തൊ​ടു​പു​ഴ, പാ​ലാ മേ​ഖ​ല​കളി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ്. പാ​ലാ തൊ​ടു​പു​ഴ വ​ഴി​യു​ള്ള നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍​ക്ക് ഈ ​സ​ര്‍​വീ​സ് ഏ​റെ ഗു​ണ​ക​ര​മാ​യി​രു​ന്നു.​ സ​ര്‍​വീ​സ് നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​യി​ല്‍നി​ന്നു ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പി​ന്മാ​റ​ണ​മെ​ന്നും പോ​ള്‍​സ​ണ്‍ മാ​ത്യു ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham District News DeepikaNews service

Recent News

Corehub Up