x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ.​ആ​ർ. വി​ഘ്നേ​ഷ് ചാ​ന്പ്യ​ൻ

വെബ് ഡെസ്ക്
Published: September 1, 2026 12:45 AM IST | Updated: September 1, 2026 12:45 AM IST

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ മി​ഡ് ടൗ​ൺ റോ​ട്ട​റി ക്ല​ബി​ന്‍റെ​യും ചെ​സ് അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​രി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​യ്യ​ന്നൂ​ർ ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ൽ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു​വ​ന്ന വി.​വി. ബ​ല​റാം മെ​മ്മോ​റി​യ​ൽ അ​ഖി​ലേ​ന്ത്യാ ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ എ​ൻ.​ആ​ർ. വി​ഘ്നേ​ഷ് (ത​മി​ഴ്‌​നാ​ട്) ഏ​ഴ് പോ​യി​ന്‍റ് നേ​ടി ചാ​മ്പ്യ​നാ​യി.

റ​ഷ്യ​ൻ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ പീ​റ്റ​ർ കി​രി​യാ​ക്കോ​വ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഡാ​നി​യ​ൽ അ​ജീ​ഷ് (കോ​ട്ട​യം), ഇ.​യു. അ​ഹ​സ് (തൃ​ശൂ​ർ), പ്ര​ശാ​ന്ത് ജെ. ​നാ​യി​ക്ക് (ക​ർ​ണ്ണാ​ട​ക), ഗൗ​രി​ശ​ങ്ക​ർ ജ​യ​രാ​ജ് (തൃ​ശൂ​ർ), ദി​ശ​ങ്ക് സ​ച്ചി​ൻ (മ​ഹാ​രാ​ഷ്ട്ര), സി​ദ്ധാ​ർ​ഥ് മോ​ഹ​ന​ൻ (തി​രു​വ​ന്ത​പു​രം), എ​സ്.​വി. റി​യാ​ൻ (കോ​ഴി​ക്കോ​ട് ), സി​ദ്ധാ​ർ​ഥ് ശ്രീ​കു​മാ​ർ (തി​രു​വ​ന്ത​പു​രം) എ​ന്നി​വ​ർ യ​ഥാ​ക്ര​മം മൂ​ന്നു മു​ത​ൽ 10 വ​രെ സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി.

അ​ഡ്വ. കെ. ​വി​ജ​യ​കു​മാ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. വി. ​ശി​വ​സ്വാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗം​ഗാ​ധ​ര​ൻ മേ​ലേ​ട​ത്ത്, വി.​എ​ൻ. വി​ശ്വ​നാ​ഥ​ൻ, പി.​വി. രാ​ജേ​ന്ദ്ര​ൻ, സു​ഗു​ണേ​ഷ് ബാ​ബു, കെ.​വി. ഗി​രീ​ഷ്, പ്ര​സ​ന്ന ശി​വ​സ്വാ​മി, വി.​പി. ബേ​ബി, ഡോ. ​ഗൗ​തം ഗോ​പി​നാ​ഥ്, പി. ​ഈ​ശ്വ​ര​ൻ, സി. ​ശ്രീ​ല​ത, വി.​പി. രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews champion.

Recent News

Corehub Up