x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ബി​ദി​ന സ​ന്ദേ​ശ റാ​ലി ന​ട​ത്തി

വെബ് ഡെസ്ക്
Published: August 29, 2026 12:47 AM IST | Updated: August 29, 2026 12:47 AM IST

ത​ട്ടാ​മ​ല മു​സ്‌ലിം ജ​മാ​അ​ത്ത് ന​ട​ത്തി​യ ന​ബി​ദി​ന സ​ന്ദേ​ശ റാ​ലി.

കൊ​ട്ടി​യം: ത​ട്ടാ​മ​ല മു​സ്‌ലിം ജ​മാ​അ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ബി​ദി​ന സ​ന്ദേ​ശ റാ​ലി ന​ട​ത്തി.​വെ​ള്ളി​യാ​ഴ്ച ജു​മാ ന​മ​സ്‌​കാ​രാ​ന​ന്ത​രം ത​ട്ടാ​മ​ല പ​ള്ളി വ​ള​പ്പി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ന​ബി​ദി​ന സ​ന്ദേ​ശ റാ​ലി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ പ​ഴ​യാ​റ്റി​ന്‍​കു​ഴി ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ ശേ​ഷം തി​രി​കെ പ​ള്ളി​യി​ല്‍ സ​മാ​പി​ച്ചു.

ത​ട്ടാ​മ​ല മു​സ്‌ലിം ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം അ​ബ്ദു​ല്‍ വ​ഹാ​ബ് ന​ഇ​മി​യു​ടെ പ്രാ​ര്‍​ഥ​ന​യോ​ടെ​യാ​ണ് റാ​ലി ആ​രം​ഭി​ച്ച​ത്. ജ​മാ​അ​ത്ത് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ക​മ​റു​ദീ​ന്‍, ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി ഷെ​രീ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വൈ. ​സു​മീ​ര്‍, ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് തൂ​മ്പാ​റ്റ്, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ഹാ​രി​സ്, മു​യി​നു​ദീ​ന്‍, ബ​ദ​റു​ദീ​ന്‍, സു​നീ​ര്‍, അ​ന്‍​സാ​രി, സ​ലാ​ഹു​ദീ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം നാ​സ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews rally

Recent News

Corehub Up