x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരിശോ​ധ​ന​യ്ക്ക് ദേ​ശീ​യ​പാ​ത അഥോറി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യി​ല്ല

വെബ് ഡെസ്ക്
Published: October 24, 2026 06:46 AM IST | Updated: October 24, 2026 06:46 AM IST

ക​ള​ക്‌ടർ‍ ആ​നി ജൂ​ലാ തോ​മ​സ് ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്നു.

ചാ​ത്ത​ന്നൂ​ര്‍: ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചാ​ത്ത​ന്നൂ​ര്‍ ജം​ഗ്ഷ​നി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന പ്ര​ദേ​ശം ജി​ല്ലാ ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യി​ല്ല.

ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച കാ​ലം മു​ത​ല്‍ ചാ​ത്ത​ന്നൂ​ര്‍ നി​വാ​സി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു പ്ര​ശ്‌​ന​മാ​ണ് വെ​ള്ള​ക്കെ​ട്ട്. ഇ​ക്കാ​ര്യം പ​രി​ഹ​രി​ക്കാ​നാ​യി നി​ര​വ​ധി യോ​ഗ​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന് തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ന്‍ ഇ​തേ​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ചാ​ത്ത​ന്നൂ​രി​ലെ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​വു​ക​യും ചെ​യ്തു.
ഇ​തേ തു​ട​ര്‍​ന്നാ​ണ് ക​ള​ക്‌ടര്‌‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച​ത്. വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​

ക്കാ​ന്‍ ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ദേ​ശീ​യ​പാ​ത അ​ഥോറി​റ്റി​യാ​ണ്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ച് പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്‍​പ് ചാ​ത്ത​ന്നൂ​ര്‍ ജം​ഗ്ഷ​നി​ലും സ​മീ​പ​ത്തു​മാ​യി ഉ​ണ്ടാ​യി​രു​ന്ന ഡ്രെ​യി​നേ​ജു​ക​ള്‍ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

ജം​ഗ്ഷ​നി​ല്‍ ക​ന​റാ ബാ​ങ്കി​ന് സ​മീ​പം സ്ഥാ​പി​ച്ച ഡ്രെ​യി​നേ​ജി​ന് മു​ഴു​വ​ന്‍ വെ​ള്ള​വും ക​ട​ത്തി​വി​ടാ​നു​ള​ള വ്യാ​സ​മി​ല്ല. ഇ​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​കു​ന്ന പ്ര​ധാ​ന ഘ​ട​കം.

അ​തി​നാ​ല്‍ സ​ര്‍​വീ​സ് റോ​ഡു​ക​ളി​ലും പ്ര​ധാ​ന ഡ്രെ​യി​നേ​ജി​ലും എ​ത്തി​ച്ചേ​രു​ന്ന വെ​ള്ളം പൂ​ര്‍​ണ​മാ​യി ത​ട​സ​മി​ല്ലാ​തെ ഒ​ഴു​ക്കി തോ​ട്ടി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചാ​ത്ത​ന്നൂ​ര്‍ വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ ക​ള​ക്‌ടർ‍ സ​ന്ദ​ര്‍​ശി​ച്ചു

ചാ​ത്ത​ന്നൂ​ര്‍: ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ മ​ഴ​യി​ല്‍ ചാ​ത്ത​ന്നൂ​രി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി വ​ലി​യ നാ​ശ​ന​ഷ്‌ടങ്ങ​ള്‍ ഉ​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ള്‍ ക​ള​ക്ട​ര്‍ ആ​നി ജൂ​ല തോ​മ​സ് സ​ന്ദ​ര്‍​ശി​ച്ചു.

ബി.​ബി.​ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. ദി​ലീ​പ് കു​മാ​ര്‍. ചാ​ത്ത​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ. ​മ​ഹേ​ശ്വ​രി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, ചാ​ത്ത​ന്നൂ​ര്‍ വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ്ര​തി​നി​ധി​ക​ള്‍, നാ​ട്ടു​കാ​ര്‍ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags :

Recent News

Corehub Up