x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​വ​ത്സ​രാ​ഘോ​ഷം ന​ട​ത്തി


Published: January 2, 2026 07:05 AM IST | Updated: January 2, 2026 07:05 AM IST

സ്‌​നേ​ഹാ​ല​യ​ത്തി​ല്‍ ന​ട​ന്ന പു​തു​വ​ത്സ​രാ​ഘോ​ഷം പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. സ​ബി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി, ഹൊ​സ്ദു​ര്‍​ഗ് ജ​ന​മൈ​ത്രി പോ​ലീ​സ്, ജ​ന​മൈ​ത്രി വോ​ള​ന്‍റി​യ​ര്‍ ഗ്രൂ​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ജ് ബേ​ക്ക​ല്‍ റി​സോ​ര്‍​ട്ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​മ്പ​ല​ത്ത​റ സ്‌​നേ​ഹാ​ല​യ​ത്തി​ല്‍ പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. സ​ബി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. എ. ​സു​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​നേ​ഹാ​ല​യം ഡ​യ​റ​ക്ട​ര്‍ ഈ​ശോ​ദാ​സ്, പ്ര​ദീ​പ​ന്‍ കോ​തോ​ളി, കെ.​പി.​വി. രാ​ജീ​വ​ന്‍, എ. ​അ​ജ​യ​കു​മാ​ര്‍, ബി​നോ​യ് തോ​മ​സ്, ബി​ജോ സെ​ബാ​സ്റ്റ്യ​ന്‍, പി. ​വി​നീ​ഷ, സി. ​ബി​ന്ദു, പു​ഷ്പ കൊ​ള​വ​യ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വെ​ള്ള​രി​ക്കു​ണ്ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റ് പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ഴു​വ​ൻ വ്യാ​പാ​രി​ക​ൾ​ക്കും കേ​ക്കും ക​ല​ണ്ട​റും വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ഷാ​ജ​ൻ പൈ​ങ്ങോ​ട്ട്, ഷോ​ബി ജോ​സ​ഫ്, ഷൈ​ല​ജ കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ക​ല്ല​റ​യ്ക്ക​ൽ, ട്ര​ഷ​റ​ർ പി.​വി. ഷാ​ജി, എം.​ജെ. ലോ​റ​ൻ​സ്, മാ​യ രാ​മ​ച​ന്ദ്ര​ൻ, ബാ​ബു കോ​ഹി​നൂ​ർ, ബേ​ബി പ​ന​യ്ക്കാ​ത്തോ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : celebration held nattuvishasham local news

Recent News

Corehub Up