x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ണം വ​ച്ച് ചീ​ട്ടു​ക​ളി; ഒ​മ്പ​തുപേ​ർ അ​റ​സ്റ്റി​ൽ


Published: July 5, 2026 06:36 AM IST | Updated: July 5, 2026 06:36 AM IST

‌ച​​ങ്ങ​​നാ​​ശേ​​രി: പ​​ണം വ​​ച്ച് ചീ​​ട്ടു​​ക​​ളി​​യി​​ൽ ഏ​​ർ​​പ്പെ​​ട്ട ഒ​​മ്പ​​തു​​പേ​​രെ തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ഇ​​വ​​രി​​ൽ​​നി​​ന്ന് ഏ​​ക​​ദേ​​ശം 3.5 ല​​ക്ഷം രൂ​​പ​​യും പോ​​ലീ​​സ് പി​​ടി​​ച്ചെ​​ടു​​ത്തു.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.50 ഓ​​ടെ പാ​​യി​​പ്പാ​​ട്, നാ​​ലു​​കോ​​ടി തേ​​വ​​ർ​​ന​​ട ഭാ​​ഗ​​ത്ത് ആ​​ശാ​​രി​​പ്പ​​റ​​മ്പി​​ൽ ബി​​ന്ദു പ്ര​​സാ​​ദ് എ​​ന്ന​​യാ​​ളു​​ടെ വീ​​ട്ടി​​ൽ പ​​ണം വ​​ച്ച് ചീ​​ട്ടു​​ക​​ളി​​ക്കു​​ന്ന​​താ​​യി ല​​ഭി​​ച്ച വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് സം​​ഘ​​ത്തെ പി​​ടി​​കൂ​​ടി​​യ​​ത്. പ്ര​​തി​​ക​​ളെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കും.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up