x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിസിടിവി കാമറകൾ സ്ഥാപിച്ച പദ്ധതി മികച്ച മാതൃക: മന്ത്രി മോൻസ് ജോസഫ്


Published: July 5, 2026 06:38 AM IST | Updated: July 5, 2026 06:38 AM IST

കി​ട​ങ്ങൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ മി​നി മാ​സ്‌​റ്റ് ലൈ​റ്റു​ക​ളി​ൽ സി​സി​ടി​വി നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച പ​ദ്ധ​തി മി​ക​ച്ച മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മോ​ൻ മു​ണ്ട​യ്ക്ക​ൽ അ​നു​വ​ദി ച്ച ​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മി​നി മാ​സ്‌​റ്റ് ലൈ​റ്റു​ക​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ചെ​ല​വ് കു​റ​ഞ്ഞ ഈ ​പ​ദ്ധ​തി സം​സ്ഥാ​ന​മൊ​ട്ടാ​കെ മാ​തൃ​ക​യാ​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണെ​ന്നും മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മോ​ൻ മു​ണ്ട​യ്ക്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബോ​ബി തോ​മ​സ്, ജ്യോ​തി ബാ​ല​കൃ​ഷ്ണ​ൻ, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് നെ​ച്ചി​ക്കാ​ട്ടി​ൽ, ഡോ. ​മേ​ഴ്‌​സി ജോ​ൺ, അ​ശോ​ക് കു​മാ​ർ പൂ​ത​മ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up