x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വന്തം ജീവിതമാതൃകയിലൂടെ ഈശോയെ പ്രകാശിപ്പിക്കണം: മാര്‍ തോമസ് തറയില്‍


Published: July 5, 2026 06:45 AM IST | Updated: July 5, 2026 06:45 AM IST

​കെ​സി​എ​സ്എ​ല്‍ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ത​ല പ്ര​വ​ര്‍ത്ത​ന​വ​ര്‍ഷം വാ​ഴ​പ്പ​ള്ളി സെന്‍റ് തെ​രേ​സാ​സ് ഹൈ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ച

ച​ങ്ങ​നാ​ശേ​രി: സ്വ​ന്തം ജീ​വി​ത​മാ​തൃ​യി​ലൂ​ടെ സ​മൂ​ഹ​ത്തി​ല്‍ ഈ​ശോ​യെ നി​ര​ന്ത​രം പ്ര​കാ​ശി​പ്പി​ക്കാ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു ക​ഴി​യ​ണ​മെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. കെ​സി​എ​സ്എ​ല്‍ അ​തി​രൂ​പ​താ​ത​ല പ്ര​വ​ര്‍ത്ത​ന​വ​ര്‍ഷം വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് ഹൈ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്. മാ​ര്‍ഗ​രേ​ഖ​യും പ്ര​തി​ഭ മാ​സി​ക​യും ആ​ര്‍ച്ച്ബി​ഷ​പ് പ്ര​കാ​ശ​നം ചെ​യ്തു.

അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ബി​നു വെ​ളി​യ​നാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​സ്‌​ക​റി​യ ക​ന്യാ​ക്കോ​ണി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ര്‍പറേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​ഡോ. ജോ​ബി മൂ​ല​യി​ല്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മീ​ഡി​യാ വി​ല്ലേ​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പ് പു​തി​യ ലോ​ഗോ ഏ​റ്റു​വാ​ങ്ങി. ക​ഴി​ഞ്ഞ​വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മി​ക​ച്ച സ്‌​കൂ​ളു​ക​ള്‍ക്കു​ള്ള അ​വാ​ര്‍ഡു​ക​ള്‍ അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് ക​ള​ത്തി​വീ​ട്ടി​ല്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​മ്മാ​നു​വേ​ല്‍ റ്റോ​ണി പ​താ​ക ഉ​യ​ര്‍ത്തി.

സോ​ജ​ന്‍ ചാ​ക്കോ, റി​ന്‍സ് വ​ര്‍ഗീ​സ്, ബെ​റ്റി ബി​നു, ഐ​റി​ന്‍ എ​ലി​സ​ബ​ത്ത് അ​ജി, ജി​ജോ​മോ​ന്‍ തോ​മ​സ്, സി​സ്റ്റ​ര്‍ ചൈ​ത​ന്യ സി​എം​സി, മ​നോ​ജ് ചാ​ക്കോ, സി​സ്റ്റ​ര്‍ ജോ​യ്സ് എ​സ്എ​ബി​എ​സ്, ബ്ര​ദ​ര്‍ അ​ല​ന്‍ പൂ​രു​ത്തും​കാ​ലാ​യി​ല്‍, ടി​ന്‍റു ആ​ന്‍ തോ​മ​സ്, സ​ജി​ന്‍ എ​ന്‍, ടോം ​ചാ​ക്കോ, സ​ബീ​ഷ് നെ​ടു​മ്പ​റ​മ്പി​ല്‍, അ​ല്‍ഫോ​ന്‍സാ ജോ​സ​ഫ്, അ​ഞ്ച​ന സെ​ബാ​സ്റ്റ്യ​ന്‍, ജി​തി​ന്‍ മാ​ത്യു, സി​സ്റ്റ​ര്‍ റോ​സ്‌​ബെ​ല്ലാ എ​സ്എ​ബി​എ​സ്, സി​സ്റ്റ​ര്‍ ഷാ​ര്‍ല​റ്റ് എ​സ്എ​ച്ച്, റ്റി​ന്‍സു മാ​ത്യു, എ​ബി ടോം ​സി​ബി, സി​സ്റ്റ​ര്‍ മെ​റി​ന്‍ മൂ​ന്നാ​റ്റി​ന്‍മു​ഖം എ​സ്എ​ബി​എ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​വാ​ര്‍ഡ് ജോതാക്കളായ സ്‌​കൂ​ളു​ക​ള്‍

ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി

മി​ക​ച്ച സ്‌​കൂ​ള്‍: സെ​ന്‍റ് തെ​രേ​സാ​സ് എ​ച്ച്എ​സ്എ​സ് വാ​ഴ​പ്പ​ള്ളി,
മോ​ഡ​ല്‍ സ്‌​കൂ​ള്‍: എ​സ്ബി എ​ച്ച്എ​സ്എ​സ് ച​ങ്ങ​നാ​ശേ​രി,
എ​മേ​ര്‍ജിം​ഗ് സ്‌​കൂ​ളു​ക​ള്‍: സെന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് ച​മ്പ​ക്കു​ളം, സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ച്ച്എ​സ്എ​സ് എ​ട​ത്വ.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം

മി​ക​ച്ച സ്‌​കൂ​ള്‍: സെ​ന്‍റ് ആ​ന്‍സ് ജി​എ​ച്ച്എ​സ് ച​ങ്ങ​നാ​ശേ​രി,
മോ​ഡ​ല്‍ സ്‌​കൂ​ളു​ക​ള്‍: സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ് കു​റു​മ്പ​നാ​ടം, സെ​ന്‍റ് സേ​വ്യേ​ഴ്സ് എ​ച്ച്എ​സ് മി​ത്ര​ക്ക​രി

എ​മേ​ര്‍ജിം​ഗ് സ്‌​കൂ​ളു​ക​ള്‍: സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ് പാ​യി​പ്പാ​ട്, എ​സ്എ​ച്ച് പ​ബ്ലി​ക് സ്‌​കൂ​ള്‍ കി​ളി​മ​ല, സെന്‍റ് ജോ​ണ്‍ ദ് ​ബാ​പ്റ്റി​സ്റ്റ് എ​ച്ച്എ​സ്എ​സ് നെ​ടും​കു​ന്നം, സെന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ നെ​ടും​കു​ന്നം.

യു​പി വ​ഭാ​ഗം

മി​ക​ച്ച സ്‌​കൂ​ള്‍: സെ​ന്‍റ് ആ​ന്‍സ് ജി​എ​ച്ച്എ​സ് ച​ങ്ങ​നാ​ശേ​രി,
മോ​ഡ​ല്‍ സ്‌​കൂ​ള്‍: സെ​ന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ള്‍ ആ​ര്യ​ങ്കാ​വ്,
എ​മേ​ര്‍ജിം​ഗ് സ്‌​കൂ​ളു​ക​ള്‍: സെന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ്എ​സ് കു​റു​മ്പ​നാ​ടം, സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ് പാ​യി​പ്പാ​ട്

എ​ല്‍പി വി​ഭാ​ഗം

മി​ക​ച്ച സ്‌​കൂ​ള്‍: സെ​ന്‍റ് ആ​ന്‍സ് ജി​എ​ച്ച്എ​സ് ച​ങ്ങ​നാ​ശേ​രി, മോ​ഡ​ല്‍ സ്‌​കൂ​ള്‍: സെന്‍റ് തെ​രേ​സാ​സ് എ​ല്‍പി സ്‌​കൂ​ള്‍ വാ​ഴ​പ്പ​ള്ളി, എ​മേ​ര്‍ജിം​ഗ് സ്‌​കൂ​ളു​ക​ള്‍: അ​മ​ലോ​ത്ഭ​വ എ​ല്‍പി സ്‌​കൂ​ള്‍ പു​ളി​ങ്കു​ന്ന്, സെ​ന്‍റ് ജോ​സ​ഫ്സ് എ​ല്‍പിഎസ്,ച​ങ്ങ​നാ​ശേ​രി.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up