x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ര​ക്ഷി​ക്കാ​നാ​രു​മി​ല്ല; വി​ജ​യ​മ്മ​യെ ഗാ​ന്ധി​ഭ​വ​ന്‍ ഏ​റ്റെ​ടു​ത്തു


Published: March 31, 2026 03:15 AM IST | Updated: March 31, 2026 03:15 AM IST

പ​ത്ത​നാ​പു​രം: വാ​ര്‍​ധ​ക്യ​ത്തി​ല്‍ സം​ര​ക്ഷി​ക്കാ​നാ​രും ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ ശാ​സ്താം​കോ​ട്ട ആ​ഞ്ഞി​ലി​മൂ​ട് സ്വ​ദേ​ശി വി​ജ​യ​മ്മ (64)യെ ​ഗാ​ന്ധി​ഭ​വ​ന്‍ ഏ​റ്റെ​ടു​ത്തു.

വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന വി​ജ​യ​മ്മ ആ​റ് മാ​സം മു​ന്‍​പ് വീ​ണ് ന​ടു​വി​ന് പൊ​ട്ട​ല്‍ പ​റ്റി​യ​തോ​ടെ സ്വ​ന്തം കാ​ര്യം നോ​ക്കാ​ന്‍ ക​ഴി​യാ​തെ കി​ട​പ്പി​ലാ​യി.

കി​ട​പ്പു​രോ​ഗി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന വ​യോ​സാ​ന്ത്വ​നം പ​ദ്ധ​തി​യി​ലൂ​ടെ വി​ജ​യ​മ്മ​യ്ക്ക് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണ​വും ചി​കി​ത്സ​യും ന​ല്‍​കി സം​ര​ക്ഷി​ക്കു​മെ​ന്ന് ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

 

Tags : nattu vishesham No one to protect Gandhi Bhavan

Recent News

Corehub Up