x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ക്കൂ​ട്ട് 2026

വെബ് ഡെസ്ക്
Published: September 1, 2026 01:32 AM IST | Updated: September 1, 2026 01:32 AM IST

കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ഓ​ണാ​ഘോ​ഷം ന​ട​ൻ ടി​നി ടോം ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ഡി​വി​ഷ​ൻ 25ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ഓ​ണ​ക്കൂ​ട്ട് 2026 വ​ടു​ത​ല പ​ള്ളി​ക്കാ​വ് ടെ​മ്പി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ൻ ടി​നി ടോം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ ഹെ​ൻ​ട്രി ഓ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മു​ൻ എം​എ​ൽ​എ ലൂ​ഡി ലൂ​യി​സ്, മു​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​എ​ൻ. സീ​നു​ലാ​ൽ , മി​ന്ന വി​വേ​ര, കെ​എ​ൽ​സി​എ പ്ര​സി​ഡ​ന്‍റ് മേ​രി ജോ​ർ​ജ്, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ട്ര​സ്റ്റി സി.​പ​ങ്ക​ജാ​ക്ഷ​ൻ, ജോ​മി അ​ഗ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ണ​ക്ക​ളി​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും കൊ​ച്ചി ക​ലാ​ക്ഷേ​ത്ര​യു​ടെ ഗാ​ന​സ​ന്ധ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham Districtnews Deepikanews Onakkootu

Recent News

Corehub Up