x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന​ത്ത​ടി നെ​ല്ലി​ത്തോ​ട്ട് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: August 2, 2026 02:06 AM IST | Updated: August 2, 2026 02:06 AM IST

രാ​ജേ​ഷും കു​ടും​ബവും ത​ക​ർ​ന്ന വീ​ടി​നു മു​ന്നി​ൽ.

പ​ന​ത്ത​ടി: നെ​ല്ലി​ത്തോ​ട്ട് ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. നെ​ല്ലി​ത്തോ​ട്ടെ രാ​ജേ​ഷി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബാം​ഗ​ങ്ങ​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ൽ​ദാ​റും വി​ല്ലേ​ജ് ഓ​ഫീ​സ​റും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. രാ​ജേ​ക്ഷി​നെ​യും കു​ടും​ബ​ത്തെ​യും സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews roof collapses.

Recent News

Corehub Up