x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​മേ​റ്റ​ഡ് ഹോ​മി​യോ​പ്പ​തി മ​രു​ന്ന് വി​ത​ര​ണ സം​വി​ധാ​ന​ത്തി​ന് പേ​റ്റ​ന്‍റ്

വെബ് ഡെസ്ക്
Published: October 12, 2026 10:48 PM IST | Updated: October 12, 2026 10:48 PM IST

​പ​ത്ത​നം​തി​ട്ട: ഹോ​മി​യോ​പ്പ​തി ഡി​സ്പെ​ൻ​സ​റി​ക​ൾ, ക്ലി​നി​ക്കു​ക​ൾ, ഫാ​ർ​മ​സി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​രു​ന്ന് ത​യാ​റാ​ക്ക​ലും വി​ത​ര​ണ​വും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി വി​ക​സി​പ്പി​ച്ച ഓ​ട്ടോ​മേ​റ്റ​ഡ് സം​വി​ധാ​ന​ത്തി​ന് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഗ​വേ​ഷ​ക സം​ഘ​ത്തി​ന് ഇ​ന്ത്യ​ൻ പേ​റ്റ​ന്‍റ് ല​ഭി​ച്ചു.
എ​ഐ ചി​പ്പ് ലെ​വ​ൽ ഇ​ന്‍റ​ഗ്രേ​ഷ​ൻ, എം​ബ​ഡ​ഡ് സി​സ്റ്റ​ങ്ങ​ൾ, ഒ​പ്റ്റി​ക്ക​ൽ സെ​ൻ​സിം​ഗ്, ഇ​ന്‍റ​ലി​ജ​ന്‍റ്സ് ഓ​ട്ടോ​മേ​ഷ​ൻ തു​ട​ങ്ങി​യ ഉ​യ​ർ​ന്നു​വ​രു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ആ​രോ​ഗ്യ​രം​ഗ​ത്ത് പ്രാ​യോ​ഗി​ക​വും കു​റ​ഞ്ഞ ചെ​ല​വി​ലു​ള്ള​തു​മാ​യ സാ​ങ്കേ​തി​ക പ​രി​ഹാ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലാ​ണ് ഗ​വേ​ഷ​ക സം​ഘ​ത്തി​ന്‍റെ ശ്ര​ദ്ധ.

മു​ത്തൂ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ് സ​യ​ൻ​സി​ലെ സൈ​ബ​ർ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റും എ​സ്എം ലീ​ഗ​ൽ അ​സോ​സി​യേ​റ്റ്‌​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ സ​ഫ​ദ് ഇ​സ്മാ​യി​ൽ,യെ​സ് സ്കൈ ​എ​ന്‍റ​ർ​പ്രൈ​സ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഡി​സൈ​ൻ ആ​ൻ​ഡ് മാ​നു​ഫാ​ക്ച​റിം​ഗ് കു​ർ​ണൂ​ൽ, പ്ര​ഫ. ഹ​ർ​ഷ വാ​സു​ദേ​വ​ൻ പി​ള്ള, ഐ​എ​ച്ച്ആ​ർ​ഡി ഡ​യ​റ​ക്‌​ട​ർ ഡോ.​എം.​വി.​രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് ഗ​വേ​ഷ​ക സം​ഘ​ത്തി​ലു​ള്ള​ത്.

Tags : Patent NattuVishasham DistrictNews

Recent News

Corehub Up