x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: September 8, 2026 03:15 AM IST | Updated: September 8, 2026 03:15 AM IST

അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ച​പ്പോ​ൾ.


വ​ട​ക്ക​ഞ്ചേ​രി: സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ​ണ്ടാ​ഴി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എം. ​ശി​വ​ശ​ങ്ക​ര​ൻ മാ​സ്റ്റ​ർ, മു​ഹ​മ​ദ് അ​ബ്ദു​ൾ​ഖാ​ദ​ർ മാ​സ്റ്റ​ർ, കെ. ​ശ​ര​വ​ണ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ശോ​ക​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​സി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ സ്വാ​ഗ​ത​വും സു​രേ​ഷ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Tags : NattuVishasham DistrictNews

Recent News

Corehub Up