x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ


Published: February 10, 2026 11:23 PM IST | Updated: February 10, 2026 11:23 PM IST

പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​ല​പ്പു​ഴ വാ​ട്ട​ർ അ​ഥോറി​റ്റി ഓ​ഫീ​സ​സി​നു മു​മ്പി​ൽ ന​ട​ത്തി​യ ഉ​പ​രോ​ധം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.ജെ. ജോ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന

ആ​ല​പ്പു​ഴ: കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​ല​പ്പു​ഴ വാ​ട്ട​ർ അ​ഥോറി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. മാ​സ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഉ​പ​രോ​ധം.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എം.ജെ. ജോ​ബ് ഉ​പ​രോ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡന്‍റ് റാ​ണി ഹ​രി​ദാ​സ്, വൈ​സ് പ്ര​സി​ഡന്‍റ് കെ.​എ​ഫ്. തോ​ബി​യാ​സ്, ജി. ​ര​തീ​ഷ്, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മും​താ​സ് സെ​മീ​ർ, മ​ധു കാ​ട്ടി​ച്ചി​റ, ഇ​ന്ദു​ലേ​ഖ, സി. ​ജ​യ, ര​ശ്മി ഷാ​ജി, ജെ​സി സോ​ണി, നെ​സി​റ അ​ൻ​സി​ൽ, അ​മ്പ​ല​പ്പു​ഴ ബ്ലാേ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ഷ്ണു പ്ര​സാ​ദ് വാ​ഴ​പ്പ​റ​മ്പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഉ​ഷ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Water Authority Office nattuvishesham local news

Recent News

Corehub Up