x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഥാ​ര​ച​ന​യി​ല്‍ ദേ​വ​തീ​ര്‍​ഥ​യ്ക്ക് ഒ​ന്നാം സ്ഥാ​നം

വെബ് ഡെസ്ക്
Published: November 16, 2026 05:56 AM IST | Updated: November 16, 2026 05:56 AM IST

ക​ല്‍​പ്പ​റ്റ: തൃ​ശൂ​ര്‍ മാ​ള ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി​യി​ല്‍ ന​ട​ക്കു​ന്ന സി​ബി​എ​സ്ഇ സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ഡി ​പോ​ള്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ദേ​വ​തീ​ര്‍​ഥ ആ​ര്‍. നാ​യ​ര്‍ മ​ല​യാ​ളം ക​ഥാ​ര​ച​ന​യി​ല്‍ ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും നേ​ടി.

വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ല്‍ ഭാ​ഷാ​വേ​ദി സം​ഘ​ടി​പ്പി​ച്ച ഇ​ന്‍​ര്‍​നാ​ഷ​ണ​ല്‍ പ്ര​സം​ഗ​മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം, 2026ല്‍ ​സാ​ഹി​ത്യ​വേ​ദി ക​ഥാ​പു​ര​സ്‌​കാ​രം, 2025ല്‍ ​പ​ദ്മ​പ്ര​ഭാ ചെ​റു​ക​ഥാ​പു​ര​സ്‌​കാ​രം, വേ​ള്‍​ഡ് മ​ല​യാ​ളി ഗ്ലോ​ബ​ല്‍ ഭാ​ഷാ​വേ​ദി സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ക​ഥാ​ര​ച​നാ​മ​ത്സ​ര​ത്തി​ല്‍ നാ​ലാം സ്ഥാ​നം, ഒ​യി​സ്‌​ക-​മി​ല്‍​മ ടോ​പ് ടീ​ന്‍ മ​ത്സ​ര​ത്തി​ല്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം എ​ന്നി​വ ദേ​വ​തീ​ര്‍​ഥ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : story writing Nttuvishesham Districtnews

Recent News

Corehub Up