x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലാ​സ്റ്റി​ക് ക​മ്പ​നി​യുടെ ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു

വെബ് ഡെസ്ക്
Published: October 13, 2026 04:04 AM IST | Updated: October 13, 2026 04:04 AM IST

പെ​രു​മ്പാ​വൂ​രിലെ പെ​രു​മാ​നി​യി​ല്‍ പ്ലാ​സ്റ്റി​ക് ക​ന്പ​നി​യി​ലെ ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടു​ത്തം അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേനാഗംങ്ങൾ.

പെ​രു​മ്പാ​വൂ​ര്‍: പെ​രു​മാ​നി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ക​മ്പ​നി​യെ ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു.

ഗ്രീ​ന്‍ ഇ​വോ ടെ​ക് എ​ന്ന ക​ന്പ​നി​യി​ലെ പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10 ന് ​തീ​പി​ടി​ച്ച​ത്. ചി​ല്ല് കു​പ്പി​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച​ത് മൂ​ലം തീ ​അ​ണ​യ്ക്കാ​ന്‍ ത​ട​സം നേ​രി​ട്ടു. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​ന്‍.​എ​ച്ച്. അ​സൈ​നാ​രി​ന്‍റെ നേ​തൃ​ത​ത്തി​ല്‍ പ​ട്ടി​മ​റ്റം, പെ​രു​മ്പാ​വൂ​ര്‍, കോ​ത​മം​ഗ​ലം, ആ​ലു​വ, തൃ​പ്പൂ​ണി​ത്തു​റ, തൃ​ക്കാ​ക്ക​ര, ഗാ​ന്ധി​ന​ഗ​ര്‍ എ​ന്നീ നി​ല​യ​ങ്ങ​ളി​ല്‍ നി​ന്ന് 10 യൂ​ണി​റ്റ് വാ​ഹ​ന​ങ്ങ​ളെ​ത്തി നാ​ലു മ​ണി​ക്കൂ​ര്‍ പ്ര​യ​ത്‌​നി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up