x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വം

വെബ് ഡെസ്ക്
Published: July 7, 2026 12:15 AM IST | Updated: July 7, 2026 12:15 AM IST

പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചേ​പ്പാ​ട്: ക്രൈ​സ്റ്റ് കിം​ഗ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വം ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​തു​ള​സി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​വേ​ലി​ക്ക​ര രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ മോ​ൺ. ജോ​ബ് ക​ല്ലു​വി​ള​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്രി​ൻ​സി​പ്പ​ൽ ബി​നു കെ. ​സാ​മു​വേ​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. മ​ണി​കു​മാ​ർ, വാ​ർ​ഡം​ഗം ബി​ന്ദു രാ​ജേ​ന്ദ്ര​ൻ, ആ​രോ​ഗ്യസ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ത കെ. ​മു​ര​ളി, ഹെ​ഡ്മാ​സ്റ്റ​ർ ടി.​കെ. സാ​ബു, സി.​ടി. ജോ​മോ​ൻ, കെ.​ബി. ഹ​രി​കു​മാ​ർ, ഫാ. ​ജോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Admission Festival Nattuvishesham District News

Recent News

Corehub Up