കോഴിക്കോട് എസ്എംഎ ബാധിതരായ മൂന്ന് കുട്ടികൾക്കുള്ള കളമശേരി പൊലിസിന്റെ സാന്പത്തിക സഹായം ജില്ലാ പൊലിസ് മേധാവി കെ.എസ്. സുദർശന് ഡിസിബി ഡിവൈഎസ്പി ബാബുക്കുട്ടൻ
ആലുവ: കോഴിക്കോട് എസ്എംഎ ബാധിതരായ മൂന്ന് കുട്ടികൾക്കുള്ള സാമ്പത്തിക സമാഹരണത്തിൽ കളമശേരിയിലെ പൊലിസ് ഉദ്യോഗസ്ഥരും പങ്കാളികളായി.
ഇവർ സമാഹരിച്ച ആദ്യ ഗഡു തുക ജില്ലാ പൊലിസ് മേധാവി കെ.എസ്. സുദർശന് ഡിസിബി ഡിവൈഎസ്പി ബാബുക്കുട്ടൻ കൈമാറി.
Tags :