x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി നി​യ​ന്ത്ര​ണം: ഡിവൈഎഫ്ഐ കെ​എ​സ്ഇ​ബി ഓഫീസ് മാ​ര്‍​ച്ച് ന​ട​ത്തി


Published: July 20, 2026 07:32 AM IST | Updated: July 20, 2026 07:32 AM IST

നി​ല​മ്പൂ​ര്‍: നീ​ണ്ട 10 വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം കേ​ര​ള​ത്തി​ല്‍ പ​വ​ര്‍​ക​ട്ട് ഏ​ര്‍​പ്പെ​ടു​ത്തി​യ യു​ഡി​എ​ഫ് സ​ര്‍​ക്കാ​റി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രേ ഡി​വൈ​എ​ഫ്‌​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധം.

നി​ല​മ്പൂ​ര്‍ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മെ​ഴു​കു​തി​രി വി​ത​ര​ണം ചെ​യ്തു.

ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ മ​ത്സ​രം ന​ട​ക്കു​ന്ന സ​മ​യ​ത്ത് പോ​ലും പ​വ​ര്‍​ക​ട്ട് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ ക​ഴി​വു​കേ​ടാ​ണെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ ആ​രോ​പി​ച്ചു.നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റും ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ ഇ.​ അ​രു​ണ്‍ ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​ ദീ​പ​ക്, റെ​നീ​ത്, പ്ര​ജി​ത്ത്, സ​ന്തോ​ഷ്, ഷാ​ജ​ഹാ​ന്‍, റി​യാ​സ് കാ​വാ​ട് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി

Tags : DYFI Marches KSEB Office

Recent News

Corehub Up