x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി പ്ര​തി പി​ടി​യി​ല്‍


Published: June 13, 2026 06:41 AM IST | Updated: June 13, 2026 06:41 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: സ്‌​കൂ​ള്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ​യും കു​ട്ടി​ക​ളെ​യും ല​ക്ഷ്യ​മി​ട്ട് വി​ല്‍​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഒ​രാ​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യി. മൂ​ര്‍​ക്ക​നാ​ട് പു​റ​ക്കാ​ട്ടു​കു​ന്ന് സ്വ​ദേ​ശി താ​ഴ​ത്ത് വീ​ട്ടി​ല്‍ രാ​മ​ദാ​സ് (23) നെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ക​രു​വ​ന്നൂ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യി​ല്‍ നി​ന്നും കു​ട്ടി​ക​ള്‍​ക്കും മ​റ്റും വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലും പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്‌​ഐ മാ​രാ​യ അ​നു ജോ​സ്, പാ​ട്രി​ക്, ജി​എ​സ്‌​സി​പി​ഒ മാ​രാ​യ അ​ര്‍​ജു​ന്‍, ജോ​വി​ന്‍ ജോ​യ്, സി​പി​ഒ ഉ​മേ​ഷ് കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : nattu vishesham Prati arrested cannabis and hashish oil

Recent News

Corehub Up