x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ളി​റ്റി​ക്സ് കേ​ര​ള സാ​ഹി​ത്യ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു

വെബ് ഡെസ്ക്
Published: October 16, 2026 03:14 AM IST | Updated: October 16, 2026 03:14 AM IST

സാ​ഹി​ത്യ പു​ര​സ്കാ​രം അ​ടു​ത​ല ജ​യ​പ്ര​കാ​ശി​ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ സ​മ്മാ​നി​ക്കു​ന്നു.

കൊ​ല്ലം: പൊ​ളി​റ്റി​ക്സ് കേ​ര​ള​യു​ടെ പ്ര​ഥ​മ സാ​ഹി​ത്യ പു​ര​സ്കാ​രം അ​ടു​ത​ല ജ​യ​പ്ര​കാ​ശി​ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ സ​മ്മാ​നി​ച്ചു. അ​ടു​ത​ല ജ​യ​പ്ര​കാ​ശി​ന്‍റെ ക​മ്മ്യൂ​ണി​സ​ത്തി​ന് ഒ​രു ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ എ​ന്ന കൃ​തി​ക്കാ​ണ് പു​ര​സ്കാ​രം. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​തോ​ട്ട​ക്കാ​ട് ശ​ശി, കെ.​എ​ൻ. ദി​ലീ​പ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ടു​ത​ല ജ​യ​പ്ര​കാ​ശ് മ​റു​പ​ടി പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​നു മു​മ്പ് ന​ട​ന്ന ക​വി​യ​ര​ങ്ങ് വി​നു ക​ല്പ​ക​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​മ​ല ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

Tags : Literary Award NattuVishesham DistrictNews

Recent News

Corehub Up