x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​ർ പു​ഴ​യ്ക്ക​ലി​ൽ പ്രൈം ​പ്രൊ​മെ​നേ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: July 18, 2026 02:50 AM IST | Updated: July 18, 2026 02:50 AM IST

തൃ​ശൂ​ർ പു​ഴ​യ്ക്ക​ലി​ൽ പ്രൈം ​പ്രൊ​മെ​നേ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജോ​യ് ആ​ലു​ക്കാ​സ്, പ്ര​കാ​ശ് പ​ട്ടാ​ഭി​രാ​മ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു.

തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പ്രീ- ​എ​ൻ​ജി​നീ​യേ​ർ​ഡ് സ്റ്റീ​ൽ ബി​ൽ​ഡിം​ഗ് നി​ർ​മാ​താ​ക്ക​ളാ​യ പ്രൈം ​ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ് പു​ഴ​യ്ക്ക​ലി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന പ്രീ​മി​യം ലൈ​ഫ്സ്റ്റൈ​ൽ ആ​ൻ​ഡ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ഡെ​സ്റ്റി​നേ​ഷ​നാ​യ പ്രൈം ​പ്രൊ​മേ​നേ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളാ​യ ഡോ. ​ജോ​യ് ആ​ലു​ക്കാ​സ്, പ്ര​കാ​ശ് പ​ട്ടാ​ഭി​രാ​മ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ദീ​പം തെ​ളി​യി​ക്ക​ൽ ച​ട​ങ്ങി​ൽ ജോ​ളി ആ​ലു​ക്കാ​സ്, വ​ർ​ധി​നി പ്ര​കാ​ശ്, സീ​മ അ​നി​ൽ, വി​വേ​ക് വി​ൻ​സെ​ന്‍റ്, വ​ർ​ഷ, റോ​മാ​സ് എ​സ്. വാ​സ്വാ​നി, ജോ​ളി ജോ​ർ​ജ്, ശ്യാ​മ ജോ​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

45,000 ച​തു​ര​ശ്ര അ​ടി​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന പ്രൈം ​പ്രൊ​മേ​നേ​ഡ്, ഷോ​പ്പിം​ഗ്, ഡൈ​നിം​ഗ്, ഫി​റ്റ്ന​സ്, വെ​ൽ​നെ​സ്, വി​നോ​ദം, ദൈ​നം​ദി​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യെ ഒ​രൊ​റ്റ കു​ട​ക്കീ​ഴി​ൽ ഒ​രു​ക്കു​ന്ന ആ​ധു​നി​ക ലൈ​ഫ്സ്റ്റൈ​ൽ ഡെ​സ്റ്റി​നേ​ഷ​നാ​ണ്. അ​ത്യാ​ധു​നി​ക പ്രി- ​എ​ൻ​ജി​നീ​യേ​ർ​ഡ് സ്റ്റീ​ൽ ബി​ൽ​ഡിം​ഗ് (പി​ഇ​ബി) സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത് നി​ർ​മിച്ചി​രി​ക്കു​ന്ന​ത്.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന സേ​വ​ന​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ച പ്രൈം ​പ്രൊ​മെ​നേ​ഡ് തൃ​ശൂ​രി​ലെ പു​തി​യ ലൈ​ഫ്സ്റ്റൈ​ൽ, വെ​ൽ​നെ​സ് ആൻഡ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്ന​താ​യി പ്രൈം ​ഗ്രൂ​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Prime Promenade inaugurated

Recent News

Corehub Up