x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രോ​ജ​ക്ട് പ്ര​പ്പോ​സ​ല്‍ മ​ത്സ​രം; മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് ഒ​ന്നാം​സ്ഥാ​നം

വെബ് ഡെസ്ക്
Published: September 25, 2026 03:55 AM IST | Updated: September 25, 2026 03:55 AM IST

പ്രോ​ജ​ക്ട് പ്ര​പ്പോ​സ​ല്‍ മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ച​വ​ര്‍.

മ​ല​പ്പു​റം: ജി​ല്ലാ വ​നി​താ-​ശി​ശു​വി​ക​സ​ന ഓ​ഫി​സ് ഡി​സ്ട്രി​ക്ട് ഹ​ബ് ഫോ​ര്‍ എം​പ​വ​ര്‍​മെ​ന്‍റ് ഓ​ഫ് വു​മ​ണ്‍ ഔ​ട്ട് റീ​ച്ച് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്രോ​ജ​ക്ട് പ്ര​പ്പോ​സ​ല്‍ മ​ത്സ​രം ന​ട​ത്തി.

ജി​ല്ല​യി​ലെ എ​ട്ട് കോ​ള​ജ് ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ തി​രൂ​ര്‍ മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. തി​രൂ​ര്‍ ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല പ്രാ​ദേ​ശി​ക ക്യാ​മ്പ​സ് ര​ണ്ടാം സ്ഥാ​ന​വും കു​റ്റി​പ്പു​റം കെ​എം​സി​ടി ലോ ​കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up