x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആറ്റ​പ്പ​ിള്ളി റെ​ഗു​ലേ​റ്റ​ര്‍ പാ​ലം നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: July 18, 2026 02:59 AM IST | Updated: July 18, 2026 02:59 AM IST

ജ​ന​കീ​യ പ്ര​ക്ഷോ​ഭം ഡി​സി​സി സെ​ക്ര​ട്ട​റി കെ.​എം. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ന​ന്തി​പു​ലം: 20 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി പ​ണി പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​റ്റ​പ്പ​ള്ളി റെ​ഗു​ലേ​റ്റ​ര്‍ പാ​ലം അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് പു​തു​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ജ​ന​കീ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ചു. പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് യു​ഡി​എ​ഫ് തീ​രു​മാ​നം.

ഡി​സി​സി സെ​ക്ര​ട്ട​റി കെ.​എം. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തു​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കെ.​എ​ല്‍. ജോ​സ് അ​ധ്യ​ക്ഷ​നാ​യി. പു​തു​ക്കാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​ധ​ന്‍ കാ​ര​യി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടെ​സി ജോ​സ്, മീ​നാ മ​ദ​ന​ന്‍, ജോ​യ് നെ​ല്ലി​ശേ​രി, ര​തി ബാ​ബു, ഭാ​ഗ്യ​വ​തി ച​ന്ദ്ര​ന്‍, വ​ര​ന്ത​ര​പി​ള്ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ന്‍റോ ന​ന്തി​പു​ലം, റി​ന്‍റോ ഞെ​രി​ഞ്ഞാം​പി​ള്ളി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags : Local News Nattuvishesham Protest Attappally Regulator Bridge construction

Recent News

Corehub Up