ഒല്ലൂർ സെന്റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പിടിഎ ജനറൽബോഡി യോഗം അഡ്വ. കെ. രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: ഒല്ലൂർ സെന്റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പിടിഎ ജനറൽബോഡി യോഗം അഡ്വ. കെ. രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം. ആശ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ മരിയ ജോസ് അവാർഡ് വിതരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഐറീൻ ആന്റണി, കൗണ്‍സിലർ കരോളി ജോഷ്വാ, പിടിഎ വൈസ് പ്രസിഡന്റ് ഷാജു കിടങ്ങൻ, സിസ്റ്റർ ദർശന, സെലിൻ ജോമിനി എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews PTA