x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി


Published: June 29, 2026 04:22 AM IST | Updated: June 29, 2026 04:22 AM IST

മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ ഉദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ജോയ്സ് മേ​രി ആ​ന

മൂവാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ജോ​യ്സ് മേ​രി ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ വാ​ർ​ഡ് അം​ഗം ഷി​താ റാ​ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ഡോ​ക്ട​ർ​മാ​രും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ 28 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ന​ട​ന്നു. എ​ല്ലാ കു​ട്ടി​ക​ൾ​ക്കും തു​ള്ളി​മ​രു​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​ല​ഞ്ചേ​രി: പൂ​ത്തൃ​ക്ക പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന പോ​ളി​യോ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​ന്‍റെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​യ​നം പൂ​തൃ​ക്ക പി​എ​ച്ച്സി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് ജോ​ൺ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​നു കൃ​ഷ്ണ​ൻ, എം.​വി. ജോ​ണി, വാ​ർ​ഡ് മെ​മ്പ​ർ ഷാ​ന്‍റി ഷി​ബു, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഭ​വ്യ ആ​ർ. പ്ര​സാ​ദ്,

ഹെ​ൽ​ത്ത് ഇ​ൻ സ്പെ​ക്ട​ർ പി.​വി. ശ്രീ​കാ​ന്ത്, റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ സി​നു ജോ​ർ​ജ്, ജോ​ളി ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ബ​സ് സ്റ്റാ​ൻ​ഡ്, സ്‌​കൂ​ൾ, അ​ങ്ക​ണ​വാ​ടി, ക്ല​ബ് , ഹെ​ൽ​ത്ത് സെ​ന്‍റ​ർ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ടീം ​പോ​ളി​യോ വാ​ക്സി​ൻ ന​ല്കി.

 

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up