x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​യ​രെ ഉ​ന്ന​തി: 50 പ​രാ​തി​ക​ൾ ല​ഭി​ച്ചു


Published: June 29, 2026 04:19 AM IST | Updated: June 29, 2026 04:19 AM IST

മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വീ​ട്ടൂ​ർ കോ​ള​നി​യി​ൽ ഉ​യ​രെ ഉ​ന്ന​തി പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ സം​ഘ​ടി​പ്പി​ച്ച അ​ദാ​ല​ത്തിൽ വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ പ​രാ​തി​ക​ൾ കേ​ൾ​ക്കു​ന്നു.

കോ​ല​ഞ്ചേ​രി: കു​ന്ന​ത്തു​നാ​ട്ടി​ൽ വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ കോ​ള​നി​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ഉ​യ​രെ ഉ​ന്ന​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വീ​ട്ടൂ​ർ കോ​ള​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് അ​ദാ​ല​ത്തി​ൽ വീ​ട് അ​റ്റ​കു​റ്റ​പ​ണി​ക​ൾ, ചി​കി​ത്സാ സ​ഹാ​യം, പ​ട്ട​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 50 പ​രാ​തി​ക​ൾ ല​ഭി​ച്ചു.

പ​രാ​തി​ക​ളി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് പ​രി​ഹാ​രം ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മോ​ഹ​ൻ​ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​വി. ജോ​യി, എം.​ടി. ജോ​യി, ജെ​യി​ൻ മാ​ത്യു, കെ.​വി. എ​ൽ​ദോ, മാ​ത്യു കു​രു​മോ​ള​ത്ത്, എം.​ടി. ത​ങ്ക​ച്ച​ൻ, അ​രു​ൺ വാ​സു, ടി.​ഒ. പീ​റ്റ​ർ, എ​ൽ​ദോ പോ​ൾ, വി.​ടി. ബേ​ബി, ബാ​ലാ​ജി, ജോ​ർ​ജ് വ​രി​ക്ലാ​യി​ൽ, ജോ​സ് കെ. ​ചാ​ക്കോ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ പ്ര​തി​ക​ല റെ​ജി, വി.​കെ. ജോ​ൺ, അ​നു സാ​ബു, ബെ​ന്നി മാ​ത്യു, സീ​ബാ വ​ർ​ഗീ​സ്, നി​ജ ബൈ​ജു, മ​ത്താ​യി വെ​ള്ളാ​യി​കൂ​ടി, ബി​നോ​യി, സി​ബി​ൻ ഏ​ബ്രാ​ഹാം, പി.​വി. ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up