x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വേ​ശ​മാ​യി രാ​ജ​ൻ ജെ. ​പ​ല്ല​ന്‍റെ വാ​ഹ​ന​പ്ര​ചാ​ര​ണ​യാ​ത്ര


Published: April 1, 2026 06:41 AM IST | Updated: April 1, 2026 06:41 AM IST

തൃ​ശൂ​ർ: കോ​ട്ട​പ്പു​റം ശി​വ​ക്ഷേ​ത്ര പ​രി​സ​ര​ത്ത് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം​കു​റി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ​ൻ ജെ. ​പ​ല്ല​ന്‍റെ ഈ​സ്റ്റ് മ​ണ്ഡ​ലം വാ​ഹ​ന പ്ര​ചാ​ര​ണ​യാ​ത്ര.

യു​ഡി​എ​ഫ് തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഗി​രീ​ഷ്കു​മാ​ർ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ശി​വ​രാ​മ​കൃ​ഷ്ണ​ൻ, സ​ജി പോ​ൾ, കെ. ​രാ​മ​നാ​ഥ​ൻ, സു​ബി ബാ​ബു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജോ​യ് ബാ​സ്റ്റ്യ​ൻ, അ​ഞ്ജ​ലി രാ​കേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്രാ​ദേ​ശി​ക​നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സ്ഥാ​നാ​ർ​ഥി​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​ച്ചേ​ർ​ന്നു.
മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​മു​ര​ടി​പ്പി​നെ​തി​രേ​യും ജ​ന​കീ​യ​പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യും ന​ട​ത്തു​ന്ന ഈ ​പ​ര്യ​ട​നം വ​രും​ദി​വ​സ​ങ്ങ​ളി​ൽ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തു​ട​രു​മെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വം അ​റി​യി​ച്ചു.

Tags : nattu vishesham Rajan J. Pallan's vehicle

Recent News

Corehub Up