x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ പി​ന്തു​ണ പ​ദ്ധ​തി

വെബ് ഡെസ്ക്
Published: July 14, 2026 05:50 AM IST | Updated: July 14, 2026 05:50 AM IST

രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ പി​ന്തു​ണ പ​ദ്ധ​തി 'ഗോ​ള്‍ 2026' മ​ന്ത്രി എ​ന്‍.​ഷം​സു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

രാ​മ​നാ​ട്ടു​ക​ര : രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ പി​ന്തു​ണ പ​ദ്ധ​തി 'ഗോ​ള്‍ 2026' മ​ന്ത്രി എ​ന്‍.​ഷം​സു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ക​ല്ല​ട മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​നാ​യി. അ​ഡ്വ. പി ​എ മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി.​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ ​പി നാ​സ​ര്‍ ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തി. എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു, ​എ​ല്‍​എ​സ്എ​സ്, യു​എ​സ്എ​സ്, എ​ന്‍​എം​എം​എ​സ് പ​രീ​ക്ഷ​ക​ളി​ലെ വി​ജ​യി​ക​ള്‍​ക്കും മാ​ന​ക് ഇ​ന്‍​സ്പ​യ​ര്‍ അ​വാ​ര്‍​ഡ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക്കു​മു​ള്ള അ​നു​മോ​ദ​നം, ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ കു​ഞ്ഞു​ങ്ങ​ള്‍​ക്കു​ള്ള ഉ​പ​ഹാ​ര വി​ത​ര​ണം, നി​പ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ പി​എ​ച്ച്സി ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ആ​ദ​രം എ​ന്നി​വ​യും ച​ട​ങ്ങി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്നു.

 

 

Tags : Nattuvishesham LocalNews

Recent News

Corehub Up