x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ണ്ടു​മ​ല്ലിത്തൈ​ വി​ത​ര​ണം ചെ​യ്തു


Published: June 17, 2026 03:35 AM IST | Updated: June 17, 2026 03:35 AM IST

ചെ​റു​പു​ഴ: ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2026-27 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചെ​റു​പു​ഴ കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഓ​ണ​ത്തി​ന് ഒ​രു കൊ​ട്ട പൂ​വ്' ചെ​ണ്ടു​മ​ല്ലി തൈ ​വി​ത​ര​ണോ​ദ്ഘാ​ട​ന​വും ന​ടീ​ൽ ഉ​ദ്ഘാ​ട​ന​വും സം​ഘ​ടി​പ്പി​ച്ചു.
കൃ​ഷി​ഭ​വ​ൻ പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​വി. ലേ​ജു തൈ ​വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ ന​ടീ​ൽ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൃ​ഷി ഓ​ഫീ​സ​ർ കെ.​ആ​ർ. ജി​തി​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ല​ളി​താ ബാ​ബു, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ട്ര​ഷ​റ​ർ സു​ലേ​ഖ വി​ജ​യ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​താ കു​മാ​രി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് പി. ​ഗീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Red mulberry Nattuvishesham District News

Recent News

Corehub Up