x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​ജു​വി​നേ​റ്റ് വേ​സ്റ്റ് ടു ​ആ​ര്‍​ട്ട് എ​ക്‌​സി​ബി​ഷ​ൻ

വെബ് ഡെസ്ക്
Published: August 1, 2026 02:10 AM IST | Updated: August 1, 2026 02:10 AM IST

തോ​മ​സ് ഉ​ണ്ണി​യാ​ടാ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റി​ജു​വി​നേ​റ്റ് വേ​സ്റ്റ് ടു ​ആ​ര്‍​ട്ട് എ​ക്‌​സി​ബി​ഷ​ന്‍ എ​ന്ന പേ​രി​ല്‍ പു​ന​രു​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ക​ര​കൗ​ശ​ല പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചു. അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ടാ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ്, ന​ഗ​ര​സ​ഭ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റും സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണു​മാ​യ റോ​ണി പോ​ള്‍ മാ​വേ​ലി എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.

Tags : Waste-to-Art Exhibition NattuVishasham DistrictNews

Recent News

Corehub Up