x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം


Published: January 29, 2026 03:12 AM IST | Updated: January 29, 2026 03:12 AM IST

മ​ങ്കൊ​മ്പ്: മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 77-ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. വി​ശ്വം​ഭ​ര​ൻ പ​താ​ക ഉ​യ​ർ​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​റോ​സ​മ്മ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ജോ​ജ​ൻ ജോ​ർ​ജ്, മാ​ത്യു എം. ​വ​ർ​ഗീ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​ബൈ​ജു, ടി.​പി. വി​നോ​ദ​ൻ, ജെ.​ ജോ​ബി​ൻ, അ​മ്പി​ളി പ്ര​മോ​ദ്, ജോ​സ് ബോ​ബ​ൻ, മി​നി​മോ​ൾ ആ​ന്‍റണി, നി​ജാ സു​രേ​ഷ്, രാ​ജി സു​നി​ൽ, പ്ര​വീ​ണ ഉ​ദ​യ​പ്പ​ൻ, ഹെ​ഡ് ക്ല​ർ​ക്ക് എ. ​അ​ജി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu visheshsam Republic Day

Recent News

Corehub Up