x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​നം

വെബ് ഡെസ്ക്
Published: August 8, 2026 01:59 AM IST | Updated: August 8, 2026 01:59 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റഗ്രേ​റ്റ​ഡ് ബാ​ങ്കിം​ഗ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് മാ​നേ​ജ​ര്‍ വി.​എം. നി​പു​ന്‍ ച​ന്ദ്ര​നെ പ്രി

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ ഇ​ന്‍റേ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സെ​ല്ലി​ന്‍റേ​യും (ഐ​ക്യു​എ​സി) റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ല​ക്ട്രോ​ണി​ക് ബാ​ങ്കിം​ഗ് അ​വ​ബോ​ധ​വും പ​രി​ശീ​ല​ന പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബാ​ങ്കിം​ഗ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് മാ​നേ​ജ​ര്‍ വി.​എം. നി​പു​ന്‍ ച​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡി​ജി​റ്റ​ല്‍ ബാ​ങ്കിം​ഗ് സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​യോ​ജ​ന​ങ്ങ​ള്‍, സു​ര​ക്ഷി​ത​മാ​യ ഓ​ണ്‍​ലൈ​ന്‍ ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ള്‍, യു​പി​ഐ ഉ​ള്‍​പ്പ​ടെ​യു​ള്ള ഡി​ജി​റ്റ​ല്‍ പേ​യ്‌​മെ​ന്റ് സം​വി​ധാ​ന​ങ്ങ​ള്‍, സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ള്‍ തി​രി​ച്ച​റി​യു​ന്ന​തി​നും പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​മു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നി​വ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ള്‍ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up