x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ​രി​ച്ചു


Published: April 14, 2026 06:49 AM IST | Updated: April 14, 2026 06:49 AM IST

പോ​ത്താ​നി​ക്കാ​ട്: ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ലും ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്സി​ലും ഇ​ടം​നേ​ടി​യ ആ​റ് വ​യ​സു​കാ​രി​യാ​യ നി​താ​ര ര​ഞ്ജി​ത്തി​നെ ക​ട​വൂ​ര്‍ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം ആ​ദ​രി​ച്ചു. 195 രാ​ജ്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​ങ്ങ​ള്‍ ഏ​തൊ​ക്കെ​യെ​ന്ന് ര​ണ്ട് മി​നി​റ്റ് 15 സെ​ക്ക​ൻ​ഡി​ൽ പ​റ​ഞ്ഞാ​ണ് റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

ക​ട​വു​ര്‍ ബ്ലാ​യി​ല്‍ ര​ഞ്ജി​ത്-​ശ്രു​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് നി​താ​ര. കോ​ത​മം​ഗ​ലം എ​ന്‍​എ​സ്എ​സ് യൂ​ണി​യ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ ഞാ​ളു​മ​ഠ​മാ​ണ് നി​താ​ര​യ്ക്ക് മെ​മ​ന്‍റോ ന​ല്‍​കി​യ​ത്. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ര്‍. ഹ​രി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു

Tags : nattu vishesham Respected

Recent News

Corehub Up