x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​യ​ക്കാ​വ് പള്ളിയി​ൽ തി​രു​നാ​ൾ


Published: June 22, 2026 07:28 AM IST | Updated: June 22, 2026 07:28 AM IST

വെ​ങ്കി​ട​ങ്ങ്: തൊ​യ​ക്കാ​വ് തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ തി​രു​ഹൃ​ദ​യ ഊ​ട്ടുതി​രു​നാ​ളി​നു കൊ​ടി​ക​യ​റി. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കംകു​റി​ച്ച് എ​ങ്ങ​ണ്ടി​യൂ​ർ എംഇ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ഡോ​. ഫെ​മി​ൻ ത​റ​യി​ൽ പ​താ​കഉ​യ​ർ​ത്തി. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ​യും ഉ​ണ്ടാ​യി.

വി​കാ​രി ഫാ. സെ​ബി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. 27, 28 തി​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ. പ​ള്ളി ട്ര​സ്റ്റി​മാ​രാ​യ ലി​റ്റോ ചാ​ലി​ശേ​രി, ബൈ​ജു എ​ലു​വ​ത്തി​ങ്ക​ൽ, ബാ​ബു ത​ല​ക്കോ​ട്ടൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മ​ിറ്റി തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

Tags : nattu vishesham Thoyakkavu Church

Recent News

Corehub Up