ഒല്ലൂർ: പടവരാട് വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മരത്താക്കര ഗ്രീൻ ഗാർഡൻ റോഡിൽ ഒല്ലൂക്കാരൻ റപ്പായി(80) ആണ് മരിച്ചത്. ഈ മാസം 13ന് റോഡിലൂടെ നടന്നുപോകുമ്പോൾ ടെമ്പോയിടിച്ച് ഗുരുതരപരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: പരേതയായ മേരി. മക്കൾ: ജോസ്, പരേതയായ ജോളി.
Tags :