x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ള​ർ സ്കേ​റ്റിം​ഗ് മെ​ഡ​ൽ ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു

വെബ് ഡെസ്ക്
Published: October 10, 2026 11:19 PM IST | Updated: October 10, 2026 11:19 PM IST

ആ​ൽ​ബി​ൻ എ. ​ജോ​സ​ഫി​നെ ആദരിക്കുന്നു.

അ​ത്തി​ക്ക​യം: ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് മ​ത്സ​ര​ത്തി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച ആ​ൽ​ബി​ൻ എ. ​ജോ​സ​ഫി​നെ നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ആ​ദ​രി​ച്ചു. 10-12 വ​യ​സ് വി​ഭാ​ഗ​ത്തി​ൽ റിം​ഗ് വ​ൺ മ​ത്സ​ര​ത്തി​ൽ വെ​ങ്ക​ല​വും, റിം​ഗ് ടു ​മ​ത്സ​ര​ത്തി​ൽ വെ​ള്ളി​യും ,റിം​ഗ് ത്രീ ​മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ​വും നേ​ടി​യാ​ണ് ആ​ൽ​ബി​ൻ നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യ​ത്.

റാ​ന്നി സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ൽ​ബി​ൻ അ​ത്തി​ക്ക​യം സ്വ​ദേ​ശി അ​ജോ ജോ​സ​ഫി​ന്‍റെ​യും സു​നി അ​ജോ​യു​ടെ​യും മ​ക​നാ​ണ്. 23-ന് ​പെ​രു​മ്പാ​വൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല റോ​ള​ർ സ്കേ​റ്റിം​ഗ് മ​ത്സ​ര​ത്തി​ൽ ആ​ൽ​ബി​ൻ പ​ങ്കെ​ടു​ക്കും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up